സ്വവര്‍ഗരതി നിരോധനിയമം പാസാക്കിയതിന് യുഗാണ്ടക്കുള്ള സഹായം റദ്ദാക്കി
വാഷിങ്ടണ്‍: സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവുവരെ ശിക്ഷ ലഭിക്കുന്ന നിയമം
പാസാക്കിയ യുഗാണ്ടന്‍ സര്‍ക്കാറിനെതിരെ അമേരിക്കയുടെ ഉപരോധം. രാജ്യത്തിനുള്ള
സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്ക, യുഗാണ്ടയുമൊത്തുള്ള സംയുക്ത സൈനിക
പരിശീലനവും അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഗാണ്ടന്‍
സര്‍ക്കാര്‍ സ്വവര്‍ഗരതി നിയന്ത്രിക്കാനുള്ള കര്‍ശന നടപടി സ്വീകരിച്ചത്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന 11.8 കോടി ഡോളറിന്‍െറ സാമ്പത്തിക സഹായമാണ് ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം തുടരുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധ ഭാഗമായി വിസ നിയന്ത്രണത്തിനും ഒബാമ ഭരണകൂടത്തിന് പദ്ധതിയുള്ളതായി അറിയുന്നു.
Published on Fri, 06/20/2014 www.madhyamam.com

No comments:
Post a Comment